14.12.07

ഒരു നാള്‍ എന്‍റെ ഹ്യദയത്തിന്‍റെചുവപ്പു നീ തിരിച്ചറിയുംഅന്നെന്‍റെ രക്തം കൊണ്ടുമേഘങ്ങള്‍ ചുവക്കും.എന്‍റെ നിശ്വാസത്തിന്‍റ കാറ്റില്‍ ചുവന്ന മഴയായി അതു പെയ്തു വീഴും അന്നു ഭൂമിയിലെമുഴുവന്‍ പൂക്കളും ചുവന്നു പൂക്കും അപ്പോള്‍ .....ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും .
khaleel Jibran

No comments: