
യേശു ജറുസ്സലേമിലേക്ക് പോയി കാള ,ആട് ,പ്രാവ്,എന്നിവ വില്‍ക്കുന്നവരേയും നാണയം മാറ്റാനിരിക്കുന്നവരേയും ദേവാലയത്തില്‍ അവന് കണ്ടു.അവന് കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടും കൂടെ ദേവാലയത്തില്‍ നിന്നും പുറത്താക്കി നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു.പ്രാവുകളെ വില്ക്കുന്നവരോട് അവന് കല്പിച്ചു ഇവയെ ഇവിടെനിന്നും എടുത്ത് കൊണ്ടു പോകുവിന്‍ എന്റെ പിതവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്.....
6 comments:
xmas wishes
-sul
ക്രിസ്തുമസ് നവവത്സര ആശംസകള്‍
യേശു ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ നേരേകേരളത്തിലെ വല്ല അരമനകളിലേയ്ക്കും ചെന്ന് ഇപ്പറഞ്ഞതു ചെയ്തേനെ! താങ്കള്‍ക്കും കുടുംബത്തിനും സന്തോഷപൂര്‍ണമായ ഒരു ക്രിസ്മസ് ആശംസിക്കുന്നു!
Relevant comment.....
Christmas & New year wishes
താങ്കള്‍ക്കും കുടുമ്പത്തിനും എന്റെ ക്രിസ്മസ് പുതുവത്സരാശംസകള്‍..
ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്തുമസ് ആശംസകള്‍.....
സസ്നേഹം......
ബാജി........
Post a Comment